മുഹമ്മ കായിപ്പുറത്ത് പ്രവർത്തിക്കുന്ന കേരള സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്ട്ട് ഓഫ് ടെക്നോളജിയിൽ (UIT), 2025-26 അക്കാദമിക വർഷത്തിൽ ഒഴിവു വന്നേക്കാവുന്ന ഗസ്റ്റ് അധ്യാപക തസ്തികകളിൽ പാനൽ തയ്യാറാക്കുന്നതിലേക്ക് മാനേജ്മെന്റ്, കോമേഴ്സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ബയോഡാറ്റ, ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുഹമ്മ പ്രാദേശിക കേന്ദ്രത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 25.04.2025, 3.30 PM.. കൂടുതൽ വിവരങ്ങൾക്ക് 9447034411, 04782962004 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
University Institute of Technology (UIT), Muhamma Regional Centre, a Higher Education Institution, directly managed by Kerala University has started its voyage of unmatched professionalism and educational excellence with undisputed institutional quality since 5th October 2017. Shri. M. Thomas Issac, (Hon’ble Minister of Finance, Govt. of Kerala), inaugurated this Regional Centre…